മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഹണി റോസ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച താരം ഇന്റിമേറ്റ് രംഗങ്ങളും ഗ്ലാമര്‍ വേഷങ്ങളും ചെയ്യാന്...